independent mla jai parkash extends support to randeep surjewala in haryanas jind-bypoll<br />ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തിരഞ്ഞെടുപ്പിനാണ് ഹരിയാന സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇനിയൊരു പരാജയം പാടില്ലെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ ഇറക്കം. ഹരിയാനയിലെ ജിന്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ് എന്തുകൊണ്ടാണ് ദേശീയ ശ്രദ്ധ കൈവരിക്കുന്നതെന്ന് അറിയുമോ?<br /><br />